Surprise Me!

ഒരു ലക്ഷം കോടിയോളം വരുന്ന 30 പദ്ധതികൾ | Oneindia Malayalam

2019-03-08 1,121 Dailymotion

Modi cabinet takes 30 decisions just ahead of EC calling election<br />തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുള്ള മോദി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗമാണ് വ്യാഴാഴ്ച ചേർന്നത്. 30ഓളം നിർണായക തീരുമാനങ്ങളാണ് അവസാന മന്ത്രിസഭാ യോഗത്തിലെടുത്തത്. ഏകദേശം ഒരു ലക്ഷം കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതികളാണ് അവസാന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചത്.<br />

Buy Now on CodeCanyon